ലോക ക്ഷയരോഗ ദിനാചരണം നടത്തി
Mar 26, 2016, 09:36 IST
കരിവെള്ളൂര്‍: (www.kasargodvartha.com 26/03/2016) പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി ക്ഷയരോഗ യൂണിറ്റ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കരിവെള്ളൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരിവെള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണം കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. ആദര്‍ശ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ എച്ച് ഐമാരായ ബിനോയ്, മോഹനന്‍, ഗംഗാധരന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ പ്രസന്ന, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ കെ കെ ലീന എന്നിവര്‍ പ്രസംഗിച്ചു. ഡോ. രഞ്ജിത കെ ടി ക്ഷയ രോഗ സന്ദേശം നല്‍കി.
പി. മുരളീധരന്‍ സ്വാഗതം പറഞ്ഞു. ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ കെ സുബൈര്‍ ക്ലാസെടുത്തു.
Keywords : Karivellur, Celebration, Kookanam-Rahman, Health, Payyannur.