പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
Nov 3, 2011, 15:53 IST
ഐ. സി. സി. പ്രസിഡണ്ട് കെ. എം. വര്‍ഗീസ്, സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. എം. മുസ്തഫ, എം. പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് എടക്കുളത്തൂര്‍, ഫരീദ ജ്വല്ലറി സി. ഇ. ഒ. റിയാസ് അബ്ദുറഹിമാന്‍, സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ് മദ് തുണേരി , യൂണിയന്‍ എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടര്‍ എ.ടി. ഉസ് മാന്‍ എന്നിവര്‍ സംസാരിച്ചു.
അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാഗസിന്‍ ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Keywords: Perunal-Nilavu, Release, Doha, Gulf, Kasaragod
Keywords: Perunal-Nilavu, Release, Doha, Gulf, Kasaragod








