എസ്.കെ.എസ്.എസ്.എഫ് 'വിജ്ഞാന വിരുന്ന്' ബ്രോഷര്‍ പ്രകാശനം ചെയ്തു
Jul 8, 2013, 19:30 IST
അബുദാബി: അബൂദാബി-കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 18ന് സംഘടിപ്പിക്കുന്ന 'വിജ്ഞാന വിരുന്ന്' റമദാന് പ്രഭാഷണ പരിപാടിയുടെ ബ്രോഷര്‍ നൗഷാദ് മിഅറാജ് കളനാടിന് യൂസുഫ് ഹാജി ബന്തിയോട് നല്കി പ്രകാശനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ പ്രസിഡെന്റ് മുഹമ്മദലി ദാരിമി, അബൂദാബി സ്റ്റേറ്റ് പ്രസിഡെന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന് തങ്ങള്‍, ജന. സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, സിംസാറുല്‍ ഹഖ് ഹുദവി, സുന്നീ സെന്റര്‍ വൈ. പ്രസിഡന്റ് പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്, പ്രസിഡന്റ് ഡോ. അബ്ദുര്‍ റഹ്മാന് മൗലവി ഒളവട്ടൂര്‍, ഇസ്ലാമിക് സെന്റര്‍ മുന്‍ സെക്രെട്ടറി മൊയിതീന് ഹാജി കടന്നപ്പള്ളി, സെന്റര്‍ ജന. സെക്രെട്ടറി എം.പി.എം. റഷീദ്, എസ്.കെ.എസ്.എസ്.എഫ്. അബൂദാബി-കാസര്‍കോട് ജില്ലാ ജന. സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഷാഫി സിയാറത്തുങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: SKSSF, Abudabi-Kasaragod district committee, Ramzan Speech, Brochure release function, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.