city-gold-ad-for-blogger

എന്‍.ആര്‍.ഐ അസോസിയേഷന്‍ അബ്ബാസിയ ഏരിയ ഭാരവഹികളെ തിരഞ്ഞെടുത്തു

എന്‍.ആര്‍.ഐ അസോസിയേഷന്‍ അബ്ബാസിയ ഏരിയ ഭാരവഹികളെ തിരഞ്ഞെടുത്തു
Shamsuddeen
എന്‍.ആര്‍.ഐ അസോസിയേഷന്‍ അബ്ബാസിയ ഏരിയ ഭാരവഹികളെ തിരഞ്ഞെടുത്തു
Premraj Koroth
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ അബ്ബാസിയ ഏരിയ ജനറല്‍ ബോഡിയോഗം പ്രവാസി ഓഡിറ്റോറിയത്തില്‍ കെ.ആലികോയയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആക്ടിംഗ് പ്രസിഡണ്ട് കളത്തില്‍ അബ്ദുറഹ്മാന്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. 2011-2012 വര്‍ഷത്തെ അബ്ബാസിയ ഏരിയ കമ്മിറ്റി ഭാരവാഹികളായി പ്രേംരാജ് കോറോത്ത് (പ്രസിഡണ്ട്), എ.എം. ശംസുദ്ധീന്‍ (ജനറല്‍സെക്രട്ടറി), ശ്രീജിത്ത് കുമാര്‍ (ട്രഷറര്‍), ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങളായി എം.സുകു, മുരളീധരന്‍ തെണ്ടിയെമ്മല്‍, മുഹമ്മദലി കോട്ടയില്‍, രാജീവന്‍, റഫീഖ് കോഴിക്കോട്, തുളസീധരന്‍, രഗ്‌നേഷ്, പി.കെ.കുട്ട്യാലി, ഹനീഫ, ജയലളിതകൃഷ്ണന്‍, സന്ധ്യ, അന്‍വര്‍സാദത്ത്, ബിജു ടി ജോസഫ്, എം.മണി, ഹകീം വടകര, ബാലസുബ്രമണ്യം, സി.കെ.കരീം, ഹാഷിം നന്തി തുടങ്ങിയവരും, യൂണിറ്റ്1: ബീരാന്‍ കോയ (പ്രസിഡണ്ട്), നിധീഷ് പൂക്കാട്ട് (ജനറല്‍സെക്രട്ടറി), പ്രശാന്ത് കാട്ടില്‍വീട്ടില്‍ (ട്രഷറര്‍), യൂണിറ്റ്2: പി.ബാബു (പ്രസിഡണ്ട്), മനോജ് (ജനറല്‍സെക്രട്ടറി), പ്രദീപ് കക്കട്ടില്‍ (ട്രഷറര്‍), ഹസാവി സ്‌റ്റേഡിയം യൂണിറ്റ്3: കബീര്‍ (പ്രസിഡണ്ട്), ഹംസ എടവരാട് (ജനറല്‍സെക്രട്ടറി), നൌഫല്‍ നന്തി (ട്രഷറര്‍) തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി റഷീദ് പയന്തോങ്ങ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
എന്‍.ആര്‍.ഐ അസോസിയേഷന്‍ അബ്ബാസിയ ഏരിയ ഭാരവഹികളെ തിരഞ്ഞെടുത്തു
Shijith
കേന്ദ്രകമ്മിറ്റി ട്രഷറര്‍ സന്തോഷ് പുനത്തില്‍, വൈസ്പ്രസിഡണ്ടുമാരായ അസീസ് തിക്കോടി, ആശ പ്രേംരാജ്, സെക്രട്ടറിമാരായ ഇല്യാസ് തോട്ടത്തില്‍, സത്യന്‍ വരുണ്ട, റാഫി കല്ലായി, നാസര്‍ തിക്കോടി, അബ്ദുറഹ്മാന്‍ നടുവണ്ണൂര്‍, കരുണാകരന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ഗഫൂര്‍ മാസ്റ്റര്‍, രജിത തുളസീധരന്‍ കൂടാതെ കബീര്‍, റാഫിയ അനസ് സംസാരിച്ചു. ട്രഷറര്‍ ശ്രീജിത്ത് കുമാര്‍ നന്ദി പറഞ്ഞു.

Keywords: Kuwait City, NRI, Abbasiya Eriya Members, Kozhikode, എന്‍.ആര്‍.ഐ അസോസിയേഷന്‍.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia