ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കും
Mar 15, 2012, 10:30 IST
![]() |
കാഞ്ഞങ്ങാട് മുസ്ലീംയതീംഖാന അബൂദാബി കമ്മിറ്റി യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹമീദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു |
അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എ.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.അഹമ്മദ് ഹാജി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, സി.എച്ച്.അഷറഫ് കൊത്തിക്കാല്‍ പി.കുഞ്ഞബ്ദുല്ല കല്ലൂരാവി, ഖാലിദ് അറബിക്കാടത്ത്, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹിമാന്‍ ചേക്കു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി.എം.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. ഇ.കെ.മൊയ്തീന്‍ കുഞ്ഞി നന്ദി പറഞ്ഞു.
Keywords: Abudhabi, Gulf







