ബസ് കാത്തു നില്‍ക്കുന്നതിനിടെ സ്ലാബ് തകര്‍ന്നുവീണ് പരിക്കേറ്റു
Nov 30, 2012, 13:18 IST
നേരത്തെ ഗള്‍ഫിലായിരുന്ന റഫീഖ് ഇപ്പോള്‍ തെരുവ് കച്ചവടം നടത്തിവരികയാണ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പള്ളിക്കടുത്തുള്ള കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്നുവീണത്. സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
Keywords: Accident, Injured, Bus, Youth, Hospital, Anangoor, Gulf, Street Trade, Kasaragod, Kerala, Youth injured after slab fell in to head.