യൂത്ത് ചെമ്മനാടിയന്‍സ് യു എ ഇയുടെ ഏകദിന സഹവാസ യാത്ര വെള്ളിയാഴ്ച രാവിലെ പുറപ്പെടും
May 11, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 11/05/2016) യു എ ഇയിലെ ചെമ്മനാട് ജമാഅത്ത് നിവാസികളായ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് ചെമ്മനാടിയന്‍സ് യു എ ഇ നടത്തുന്ന ഏകദിന സഹവാസ യാത്ര 13ന് രാവിലെ ഒമ്പത് മണിക്ക് ദേരയില്‍ നിന്നും പുറപ്പെടും. ഫുജൈറ, ദിബ്ബ, കോര്‍ഫുഖാന്‍ മേഖലകളിലേക്കുള്ള യാത്രയില്‍ യു എ ഇയിലുള്ള 50 ഓളം ചെമ്മനാട് നിവാസികള്‍ പങ്കെടുക്കും.
യാത്രയിലുടനീളം ദീനി ക്ലാസ്, വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ വിനോദങ്ങള്‍, നാട്ടു ചര്‍ച്ചകള്‍, കായിക ഇനങ്ങള്‍, നീന്തല്‍ തുടങ്ങിയവര്‍ ഉണ്ടായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Chemnad, Gulf, Programme, Natives, Tour, Meet.