ബുര്‍ജ് ഖലീഫ ഇനി എന്ത്? ഏറ്റവും വലിയ കെട്ടിടം ദുബൈയില്‍ തന്നെ ഒരുങ്ങുന്നു
Dec 27, 2017, 13:27 IST
ദുബൈ:(www.kasargodvartha.com 27/12/2017) ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ലോകത്തിലെ ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി സ്വന്തമാക്കനൊരുങ്ങി ക്രീക്ക് ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ക്രീക്ക് ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്ന ചിത്രങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പുറത്തു വിട്ടു. 2020 ഓടെ ക്രീക്ക് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.
ഇമാറിന്റെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പദ്ധതിയുടെ മധ്യത്തിലാണ് ടവര്‍ ഉയരുന്നത്. ഒന്നിലധികം നിരീക്ഷണ കേന്ദ്രങ്ങളും. 360 ഡിഗ്രിയില് ദുബായിയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവും ക്രീക്ക് ടവറില്‍ തയ്യാറാകുന്നുണ്ട് എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Top-Headlines, Burj khalifa, World largest building Construction is in progress in Dubai