ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്കും, ഖാസിം മൗലവിക്കും എയര്‍പോര്‍ട്ടില്‍ സ്വീകരണം
Feb 23, 2013, 18:10 IST
ദുബൈയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റുമായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയെയും, ഇമാം ഷാഫി അക്കാദമി സാരഥി എം.എ. ഖാസിം മുസ്ലിയാരെയും കെ.എം.സി.സി സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു.
Keywords: Golden Abdul Khader, Khazim Usthad, Reception, Dubai, AIrport, KMCC, Gulf, Chalanam, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Warm reception to leaders