വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പ്രൊസസ്സിവ് സംഗമം ശ്രദ്ധേയമായി
Nov 14, 2015, 17:00 IST
ദുബൈ: (www.kasargodvartha.com 14/11/2015) ജില്ലയിലെ വികസനം ലക്ഷ്യമിട്ട് തുടക്കം കുറിച്ച പ്രവാസി കൂട്ടായ്മയായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പ്രൊസസ്സിവ് (വേക്കപ്പ് WAKEUP) ന്റെ ആദ്യ കുടുംബ സംഗമം 13ന് വൈകിട്ട് ദുബൈ സബീല്‍ പാര്‍ക്കില്‍ നടന്നു. അഷ്‌റഫ് യേനെപ്പോയ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് കോപ്പ അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര റിപോര്‍ട്ട് അവതരിപ്പിച്ചു.
മാധവന്‍ പാടി, ഖാദര്‍ ചെങ്കള തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഉമ്മര്‍ അബ്ദുര്‍ റഹ് മാന്‍ നന്ദി പറഞ്ഞു. കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ് മാന്‍ തായലങ്ങാടിയും വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കരയും, സലാം കുന്നിലും, അബ്ദുല്ല ഹിറ്റാച്ചിയും, അബ്ദുല്‍ ഹമീദ് പള്ളിക്കാലും അയച്ച ശബ്ദ സന്ദേശങ്ങള്‍ പരിപാടിയില്‍ കേള്‍പിച്ചു. കാസര്‍കോടിന്റെ ഉറങ്ങിക്കിടക്കുന്ന വികസന - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സംഘടന ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചു.
റഫീഖ്, മുഹമ്മദ് അഷ്‌കര്‍, ഹിഷാം അബ്ബാസ്, ഫൈസല്‍ ഐവ തളങ്കര, അബ്ദുല്‍ നാസര്‍, മുഹമ്മദ് ഷാഫി, കെ.എ നാസര്‍ നെല്ലിക്കുന്ന്, സഫര്‍, അമീന്‍ റഹ് മാന്‍, എം.എ ഗഫൂര്‍ പള്ളിക്കാല്‍, ദില്‍ഷാദ് ആദില്‍ മുഹമ്മദ്, അബ്ബാസ് കാക്കി, അബ്ദുര്‍ റഹ് മാന്‍ കെ, അബ്ദുല്‍ ഖാദര്‍ ബന്തിയോട്, അബ്ദുര്‍ റഹ് മാന്‍ വിദ്യാനഗര്‍, റഫീഖ് ചൗക്കി, സി.ബി മുഹമ്മദ് ആലംപാടി, ഉമ്മര്‍ പാണലം, റഫീഖ് വഡോള്‍സ്, മുഹമ്മദ് ഹനീഫ, സി.എച്ച് ഫൈസല്‍, അബ്ദുല്‍ ഖാദര്‍ മുതലപ്പാറ, ഫൈസല്‍ ചേരൂര്‍, ബഷീര്‍, നൗഫല്‍ റഹ് മാന്‍, സമീര്‍ വിദ്യാനഗര്‍, അബ്ദുല്‍ മൊഹ്‌സി, ഇബ്രാഹിം മഷ്ഹൂദ്, ഖാദര്‍ ചെങ്കള, സി.കെ അമീര്‍ അലി, സൗലിഹ് ചൂരി, കമാല്‍, ഷഫീഖ് മുഹമ്മദ്, അഷ്‌കര്‍ മുഹമ്മദ്, മുഹമ്മദ്കുഞ്ഞി കീഴൂര്‍, എം.സി ഹനീഫ, ബെനാസിറ റഫീഖ്, ഫാത്വിമ ശഫ, ജമീല സിഎച്ച്, കബീര്‍ സി.എച്ച്, ലത്വീഫ് സി.എച്ച്, സഫീറ ലത്വീഫ്, അഷ്‌റഫ് ബെദിര, ഹനീഫ് ചാല തുടങ്ങിയവര്‍ സംബന്ധിച്ചു.
Related News: പ്രവാസി കൂട്ടായ്മയില്‍ കാസര്‍കോട്ട് പുതിയ ബിസിനസ് സംരംഭം വരുന്നു; ലക്ഷ്യം പ്രവാസികളുടെ പുനരധിവാസം
Keywords : Dubai, Kasaragod, Kerala, Gulf, Meeting, Expatriates Association, Welfare Association Of Kasaragod Expatriates United and Possessive.