ഉമര്‍ ഹുദവി പൂളപ്പാടത്തിന്റെ പ്രഭാഷണം 5,6 തീയതികളില്‍ അബുദാബിയില്‍
Apr 2, 2013, 15:21 IST
അബുദാബി: പ്രഗത്ഭ വാഗ്മിയും പടന്ന ജുമുഅ മസ്ജിദ് ഖതീബുമായ ഉമര്‍ ഹുദവി പൂളപ്പാടം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ പ്രഭാഷണം നടത്തും.
രാത്രി 8.30ന് നടക്കുന്ന പ്രഭാഷണത്തില്‍ സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍
സംബന്ധിക്കും.
പ്രഭാഷണ സദസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അബുദാബി സുന്നീ സെന്റര്‍-എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Umar Hudavi, Islam speech, Abudhabi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News