ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് അബൂദാബി ശാഖ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Feb 28, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 28.02.2016) ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് അബൂദാബി ശാഖ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി പൊയ്യയില്‍ (പ്രസിഡണ്ട്), റഫീഖ് സാലിഹ് (വൈസ് പ്രസിഡണ്ട്), മുഹമ്മദ് ബഷീര്‍ കണ്ണംകുളം (ജനറല്‍ സെക്രട്ടറി), അസ്‌ലം മീത്തല്‍, സാദിഖ് കോട്ടക്കുന്നില്‍, സുബൈര്‍ കൊളത്തുങ്കാല്‍, ഹസൈനാര്‍ തായത്ത് (ട്രഷറര്‍). ഹമീദ് പൊയ്യയില്‍ (ചീഫ് അഡൈ്വസര്‍).
Keywords : Abudhabi, Committee, Udma, Jamaath-committee, Udma Padinhar, Udma Padinhar Jama ath Abu Dhabi committee.
Keywords : Abudhabi, Committee, Udma, Jamaath-committee, Udma Padinhar, Udma Padinhar Jama ath Abu Dhabi committee.