യു.എ.ഇ ദേശീയ ദിനാഘോഷം: അബുദാബി ജില്ലാ കെഎംസിസിയുടെ 'വി ലൗവ് യുഎഇ' സംഗമം 2ന്
Dec 1, 2014, 10:07 IST
അബുദാബി: (www.kasargodvartha.com 01.12.2014) യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 'വി ലൗവ് യു.എ.ഇ' നാഷണല്‍ ഡേ സംഗമം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കില്‍ നടക്കും.
കലാ - സാംസ്‌കാരിക പരിപാടികളും വിവിധ നാടന്‍ കായിക മത്സരങ്ങളുമായി സംഘടിക്കുന്ന സംഗമം കാസര്‍കോട് ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഗായകരുമായ പുലിക്കുന്നില്‍ അസീസ്, ശുഹൈബ് കണ്ണൂര്‍, ഹമീദ് കോളിയടുക്കം സംബന്ധിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളും സൗകര്യങ്ങളുമുണ്ടായിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : UAE, Abudhabi, National, Meet, Kasaragod, Gulf, KMCC, National Day, Celebration.