യു.എ.ഇ കീഴൂര്‍ സംയുക്ത ജമാഅത്ത്: എം.എ മുഹമ്മദ് പ്രസിഡണ്ട്, കെ.പി അബ്ബാസ് കളനാട് ജനറല്‍ സെക്രട്ടറി, ഹനീഫ് അപ്‌സര ട്രഷറര്‍
Sep 14, 2015, 13:00 IST
ദുബൈ: (www.kasargodvartha.com 14/09/2015) യു.എ.ഇ കീഴൂര്‍ ജമാഅത്ത് പ്രസിഡണ്ടായി എം.എ മുഹമ്മദ് കുഞ്ഞിയെയും ജനറല്‍ സെക്രട്ടറിയായി കെ.പി അബ്ബാസ് കളനാടിനെയും ട്രഷററായി അബ്ദുല്ല മുഹമ്മദ് ഹനീഫ് അപ്‌സരയെയും ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാരായി ലത്വീഫ് ബാഡൂര്‍, റാഫി കല്ലട്ര, കോഴിത്തിടില്‍ അബ്ദുല്ല ഹാജി, അബു മാങ്ങാട്, അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, അഷ്‌റഫ് ബ്രിട്ടീഷ്, അഷ്‌റഫ് ബോസ്സ് എന്നിവരെയും സെക്രട്ടറിമാരായി റാഫി പള്ളിപ്പുറം, അമീര്‍ കല്ലട്ര, ടി.ആര്‍. ഹനീഫ്, അഷ്‌റഫ് പള്ളിക്കണ്ടം, ഖാദര്‍ ബെണ്ടിച്ചാല്‍, എം.കെ അബ്ദുല്‍ ഖാദര്‍ എയ്യള, ഒ.എം അബ്ദുല്ല ഗുരുക്കള്‍ എന്നിവരെയും തിരഞ്ഞെടുത്തു. ബി.എം ഹാരിഫ് ഉപദേശക സമിതി ചെയര്‍മാനാണ്.
ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ് നാലപ്പാട്, തളങ്കര മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി പ്രസിഡണ്ട് യഹ് യ തളങ്കര എന്നിവര്‍ മുഖ്യാഥിതിയായിരുന്നു. കല്ലട്ര മാഹിന്‍ ഹാജി, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കോഴിത്തിടില്‍ അബ്ദുല്ല ഹാജി, മിലിട്ടറി അഹമ്മദ് കുഞ്ഞി, അബ്ദുല്ല മുഹമ്മദ്, ഹനീഫ് അപ്‌സര, ബി.എം ഹാരിഫ്, കെ.പി അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം പ്രസംഗിച്ചു.

Keywords : UAE, Kizhur, Jamaath-committee, Office- Bearers, Kasaragod, Gulf, M.A Muhammed Kunhi, KP Abbas Kalanad, Haneef Apsara.