യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാത്ത് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
Dec 29, 2012, 11:54 IST
ദുബൈ: യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാത്തിന്റെ വാര്‍ഷികവും ജനറല്‍ ബോഡി യോഗവും പള്ളം ഹൗസില്‍ നടന്നു. മുഖ്യാതിഥി അബ്ദുല്‍ സലാം സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മുന്‍ പ്രസിഡന്റ് സമീര്‍ ബായിക്കര അധ്യക്ഷത വഹിച്ചു.
പള്ളം ഹദ്രോസ് ജുമാ മസ്ജിദ് സാരഥി പി.എ. അബ്ദുല്ല ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു സമീര്‍ പള്ളം സ്വാഗതവും റിപോര്‍ടും അവതരിപ്പിച്ചു. അബ്ദുല്‍ സലാം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. റിയാസ് പി. എസ്, ഷാഫി ചുങ്കത്തില്‍ എന്നിവര്‍ പ്രസംഗിച്ചു . ജംഷിദ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍: സമീര്‍ ബായിക്കര, റഫീഖ് കൊപ്പല്‍ (ഉപദേശക സമിതി), ആഷിഖ് പുളിമുട്ട (പ്രസിഡന്റ്), ഇഖ്ബാല്‍ പി.എച്ച്, സഹീര്‍ സ്രാങ്ക് (വൈ, പ്രസിഡന്റുമാര്‍), ലിസാനി കമാല്‍ (ജനറല്‍ സെക്രട്ടറി), അമീര്‍ പള്ളം, മുഹമ്മദ് കുഞ്ഞി കൊപ്പല്‍, ജംഷിദ് പള്ളം, സാബിര്‍ പള്ളം (ജോ. സെക്രട്ടറിമാര്‍), ഷാഫി പാദാര്‍ (ട്രഷറര്‍), 16 അംഗ പ്രവര്‍ത്തക സമിതിയെയും തെരെഞ്ഞെടുത്തു.

Keywords: UAE, Kasaragod Pallam, Muslim Jamaath, Committee, Office, Bearers, Dubai, Gulf, Malayalam news