യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം 25ന്
Nov 20, 2011, 16:46 IST
ദുബൈ: യുഎഇ-കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം 25-11-2011 വെള്ളിയാഴ്ച ജുമാ നിസ്ക്കാര ശേഷം ദുബൈ ദേരയിലെ മാഹി റസ്റ്റോറന്റില്‍ നടക്കും. അംഗങ്ങള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി കെ.പി അബ്ബാസ് അറിയിച്ചു. ഫോണ്‍: 050-3451034, 055-6675034.
English summery: UAE Kalanad Hydrose Jamaath committee annual general body meeting will be held at Dubai, Deira Mahe Restaurant hall on 25th Nov 2011..