city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriate Died | യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ശാര്‍ജ: (www.kasargodvartha.com) യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ മൊയ്തീന്‍ വീട്ടില്‍ മാമുക്കോയയുടെ മകന്‍ ചെറുവീട്ടില്‍ മുഹമ്മദലി (49) ആണ് ശാര്‍ജയില്‍ മരിച്ചത്.

മാതാവ്: ചെറുവീട്ടില്‍ അലീമ. ഭാര്യമാര്‍: വയലില്‍ മാളിയക്കല്‍ ശാഹിദ (ശൈനി), കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പന്തക്കലകം സിനോബിയ. മക്കള്‍: അലീശ സനൂബ്, അസാം അലി, അഹ് മദ് അലി. സഹോദരങ്ങള്‍: മുഹമ്മദ് അക്ബര്‍, മുഹമ്മദ് ഫാസില്‍ (ദുബൈ), ഖബറടക്കം ശാര്‍ജയില്‍ നടക്കും.

Expatriate Died | യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Keywords: Sharjah, News, Gulf, World, Top-Headlines, Treatment, Death, Obituary, UAE: Expatriate died due to cardiac arrest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia