city-gold-ad-for-blogger

യു എ ഇ എരിയപ്പാടി ബദര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 03.09.2017) യു എ ഇ എരിയപ്പാടി ബദര്‍ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് കരോടി പ്രസിഡന്റും അഷ്‌റഫ് സി എം സെക്രട്ടറിയും ഇബ്രാഹിം സി എ ട്രഷററുമാണ്. ബലി പെരുന്നാള്‍ ദിവസം വൈകുന്നേരം ദേര ബനിയസ് സ്‌ക്വയറില്‍ നടന്ന എരിയപ്പാടി മീറ്റില്‍ വെച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍:  മൊയ്തീന്‍ എസ് എ, ഷരീഫ് എ എം, ജാബിര്‍ ഇ എ (വൈസ് പ്രസിഡന്റുമാര്‍). അലി കുണ്ടക്കോഴിമൂല, റൗഫ് സി എ, ബദ്‌റുദ്ദീന്‍ കരോടി (ജോയിന്റ് സെക്രട്ടറിമാര്‍). മുഹമ്മദ് എസ് എ, മൊയ്തീന്‍ പി എ, ജമാല്‍ ഖാസി, ഹനീഫ് എസ് എ, ഹമീദ് മളിയില്‍, സാബിത്ത് ഇ എ, ഹനീഫ് സി എം, അബ്ദുര്‍ റഹ് മാന്‍ മേനത്ത്, അബ്ദുല്ല ഇ എ, നിഷാം കെ എം, ഫഹദ് എ എം (എക്‌സിക്യൂട്ടിവ് മെമ്പര്‍മാര്‍). അബ്ദുര്‍ റഹ് മാന്‍ മളിയില്‍ (ചെയര്‍മാന്‍), മുഹമ്മദ് പി എ, ഖാദര്‍ ആലംപാടി, ഖാദര്‍ മളിയില്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. യു എ ഇ എരിയപ്പാടി ബദര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
മുഹമ്മദ് കരോടി, അഷ്‌റഫ് സി എം,  ഇബ്രാഹിം സി എ

Keywords:  Kerala, news, Office- Bearers, Gulf, Dubai, Dera, Meeting, Jamaath-committe, UAE Eriyapady Badar Jama-ath committee office bearers 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia