ബ്ലൈസ് യു.എ.ഇ ഫുട്ബോള്‍ ടീം ജേഴ്സി പ്രകാശനം ചെയ്തു
Dec 6, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 06/12/2015) ബ്ലൈസ് യു.എ.ഇ ഫുട്ബോള്‍ ടീമിനുള്ള കുണ്ടില്‍ ബ്രദേര്‍സ് ആന്‍ഡ് സ്മാര്‍ട്ട് പ്രിന്റി സ്പോണ്‍സര്‍ഡ് ജേഴ്സി യു.എ.ഇ മുന്‍ ദേശീയ ക്രിക്കറ്റ് താരം ഷൈമാന്‍ അന്‍വര്‍, നിസാര്‍ തളങ്കര, ഫൈസല്‍ കുണ്ട് എന്നിവരുടെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ബ്ലൈസ് യു.എ.ഇ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് താത്തു ബ്ലൈസിന് നല്കി പ്രകാശനം ചെയ്യുന്നു.
Keywords : Dubai, UAE, Football, Gulf, Thalangara, Sports, Team Jersey, Blaze Thalangara, UAE Blaze team Jersey released.
Keywords : Dubai, UAE, Football, Gulf, Thalangara, Sports, Team Jersey, Blaze Thalangara, UAE Blaze team Jersey released.