സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
Sep 15, 2014, 15:16 IST
സൗദി: (www.kasargodvartha.com 15.09.2014) സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മംഗലാപുരം സ്വദേശികള്‍ മരിച്ചു. മംഗലാപുരം ഗുരുപൂര്‍ സ്വദേശി ഷാറൂഖ് ജോക്കട്ട സ്വദേശി ഷക്കീര്‍ എന്നിവരാണ് മരിച്ചത്. ജുബൈലില്‍ നിന്നും 130 കിലോ മീറ്റര്‍ അകലെയുള്ള റാസല്‍ ഖൈറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അല്‍ ജുബൈലിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇരുവരും. ഞായറാഴ്ചയായിരുന്നു അപകടം. മൃതദേഹങ്ങള്‍ ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അല്‍ ജുബൈലിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇരുവരും. ഞായറാഴ്ചയായിരുന്നു അപകടം. മൃതദേഹങ്ങള്‍ ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.
Keywords : Saudi Arabia, Accident, Obituary, Gulf, Mangalore, Al Jubail, Sharooq, Shakeer, Two youngsters from Mangalore killed in Saudi accident.