ചികിത്സാ സഹായം
Apr 2, 2012, 11:00 IST
മസ്തിഷ്ക്ക അര്‍ബുദം ബാധിച്ച കാസര്‍കോട്ടെ അനാഥ ബാലികയ്ക്ക് റിയാദിലെ കാസര്‍കോട് ഇസ്ളാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്വ -KISWA) നല്‍കുന്ന ചികിത്സാ സഹായം കൈമാറുന്നതിന് കാസര്‍കോട് സുന്നീ സെന്റര്‍ ഇമാം അബ്ദുല്‍ ഖാദര്‍ സഖാഫിയെ ബന്ധപ്പെട്ടവര്‍ ഏല്‍പിക്കുന്നു.
Keywords: Treatment fund handover kiswa welfare, Riyadh, Gulf, chalanam, Abdul Khader Saqafi Kattippara