city-gold-ad-for-blogger

ഫ്രാറ്റേണിറ്റി ഫോറം ചികിത്സാ ധനസഹായം കൈമാറി

ഫ്രാറ്റേണിറ്റി ഫോറം ചികിത്സാ ധനസഹായം കൈമാറി
ജിദ്ദ: ഇരു വൃക്കകളും തകരാറിലായ കോട്ടക്കല്‍ തലകാപ്പ് സ്വദേശി പരേതനായ പാല അലിയുടെ ഭാര്യ സൈനബയുടെ ചികില്‍സക്കുള്ള ധന സഹായമായി ജിദ്ദ ഫ്രാറ്റേണിറ്റി ഫോറം തലകാപ്പ് സമാഹരിച്ച തുകയുടെ ആദ്യഘഡു 44,300 രൂപ യൂസഫലി മേലെതില്‍ പാല അബ്ദുല്‍ കരീമിന് കൈമാറി.

സൈനബയുടെ ഇരു വൃക്കകളും ഒന്നിടവിട്ട ആഴ്ചകളില്‍ ഡയാലിസിസ് ചെയ്യാനാണ് ഡോക്ടറുടെ നിര്‍ദേശമെങ്കിലും ചികിത്സിക്കാന്‍ കുടുബത്തിന്റെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല. സൈനബയെസഹായിക്കാന്‍ ഐയുവളപ്പില്‍ അബൂബക്കര്‍ ഉബൈദ് കിഴിക്കെട്ടി എന്നിവരടങ്ങുന്ന ഒരു സഹായ സമിതി രൂപികരിച്ചിട്ടുണ്ട്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0546270351,0509332317 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords:  Treatment fund, Handover, IFF Jeddah

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia