അജ്മാനില്‍ ഫ്‌ളാറ്റില്‍ തീപിടുത്തം; മുത്തച്ഛനും 2 പേരക്കുട്ടികളും പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു
Oct 18, 2018, 20:54 IST
അജ്മാന്‍: (www.kasargodvartha.com 18.10.2018) അജ്മാനില്‍ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. മുത്തച്ഛനും രണ്ടു പേരക്കുട്ടികളും പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.06 മണിയോടെയായിരുന്നു സംഭവം.
69 കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളുമാണ് മരിച്ചത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Three in a family die of suffocation in apartment fire in Ajman, Gulf, News, Ajman, Flat, Burn, Fire, Death
Keywords: Three in a family die of suffocation in apartment fire in Ajman, Gulf, News, Ajman, Flat, Burn, Fire, Death