കെ.എം അബ്ബാസിന്റെ 'ദ ഡസേര്‍ട്ട്' പുസ്തക ചര്‍ച്ചയില്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം
Nov 9, 2014, 10:05 IST
(www.kasargodvartha.com 09.11.2014) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കെ.എം അബ്ബാസിന്റെ 'ദ ഡസേര്‍ട്ട്' എന്ന ഇംഗ്ലീഷ് പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം പുസ്തകം ഏറ്റുവാങ്ങുന്നു. വിനോദ് നമ്പ്യാര്‍, സേതു, മോഹന്‍ കുമാര്‍, ആര്‍.എ.എം വര്‍മ, ശരീഫ് കാരശ്ശേരി എന്നിവര്‍ സമീപം.
Photo: KVA Shukoor.
Photo: KVA Shukoor.
Keywords : Sharjah, Gulf, Book, KM Abbas.







