city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2017) ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ ജനുവരി 18 ന് മരിച്ച പള്ളിക്കുന്ന് ഗവ: ആശുപത്രിക്ക് സമ്മീപത്തെ സ്‌നേഹ നിവാസില്‍ എം എസ് സാബു രാജി(49)ന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്.

യാമ്പുവില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു. എം സോമനാഥന്റെയും റിട്ട: നഴ്‌സ് രാജമ്മയുടെയും മകനാണ്. ഭാര്യ: കെ രജനി. മക്കള്‍: സ്‌നേഹ എസ് രാജ് (പ്ലസ് ടു വിദ്യാര്‍ത്ഥിനി), സായൂജ് എസ് രാജ് (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി).

സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

സഹോദരങ്ങള്‍: എം എസ് ഗീതരാജ് (റിട്ട: ആരോഗ്യ വകുപ്പ്), എം എസ് ബാബുരാജ് (താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്ഗ്), എം എസ് രാജന്‍ ബാബു (എല്‍ ഐ സി ഡവലപ്മന്റ് ഓഫീസര്‍ തിരൂര്‍), ഡോ. ലത അയ്യൂബ് (നേത്ര രോഗ വിദഗ്ദ്ധ, ചൈതന്യ ഹോസ്പിറ്റല്‍ തിരുവനന്തപുരം).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kanhangad, Saudi Arabia, Heart patient, Attack, Nileshwaram, Cardiac Attack, Dead body, Gulf, Obituary, died, M S Sabu Raji, The dead body of the person who died due to heart attack from Saudi Arabia will take to country on wednesday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia