തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 'തിരികെ 2016' പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി
Oct 23, 2016, 09:35 IST
ദുബൈ: (www.kasargodvartha.com 23/10/2016) തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 2009-2011 പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'തിരികെ 2016' ദേര ക്രീക്ക് പാര്‍ക്കില്‍ നടന്നു. മണലാരണ്യത്തിലെ എല്ലാ പ്രയാസങ്ങളും പരിഭവങ്ങളും മാറ്റി സന്തോഷത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചും അറ്റു പോയ സൗഹൃദങ്ങള്‍ പുതുക്കാന്‍ വേണ്ടിയും അവര്‍ വീണ്ടും ഒരുമിച്ചു.
യോഗത്തില്‍ സക്കീര്‍ ബാങ്കോട്്, ഷാനിഫ്, ശിഹാബ്, ഫാറൂഖ്, താഹിര്‍ എന്നിവര്‍ സംസാരിച്ചു. ഹാദില്‍ തളങ്കര നന്ദി പറഞ്ഞു.
Keywords: Gulf, Dubai, Thalangara, Old student, Meeting, Dhera, Greek Park, Sakeer Bangod, Shanif, Jabu, Shihab, Farooque, Thahir,Hadhi Thalangara.