city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ക്രിക്കറ്റ് ഫെസ്റ്റ്: വാസ് പടിഞ്ഞാര്‍ ചാമ്പ്യന്മാര്‍ .

ദുബൈ: (www.kasargodvartha.com 30/09/2015) ഡിഫെന്‍സ്  ബാങ്കോടിന്റെ ആഭിമുഖ്യത്തില്‍  ദുബൈ സബീല്‍ ഗ്രൗണ്ടില്‍ നടന്ന തളങ്കര ക്രിക്കറ്റ് ഫെസ്റ്റില്‍ വാസ് പടിഞ്ഞാര്‍ ജേതാക്കളായി. ഫൈനലില്‍ ടാസ്  തളങ്കരയെയാണ് വാസ് പരാജയപ്പെടുത്തിയത്.

ചാമ്പ്യന്മാര്‍ക്ക് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര ട്രോഫി സമ്മാനിച്ചു. റണ്ണേര്‍സ് അപ് ട്രോഫി അസ്ലം പടിഞ്ഞാറും ക്യാഷ് പ്രൈസുകള്‍ റാഫി ഫില്ലി, ലത്തീഫ് സിറ്റി ബോയ്, ഫൈസല്‍ ദീനാര്‍, സി.എച്ച് മുനീര്‍ ബാങ്കോട് എന്നിവരും വിതരണം ചെയ്തു.
തളങ്കര ക്രിക്കറ്റ് ഫെസ്റ്റ്: വാസ് പടിഞ്ഞാര്‍ ചാമ്പ്യന്മാര്‍ .

Keywords: Thalangara Cricket fest: WASS Padinhar wins, Dubai, Gulf,  Thalangara Cricket fest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia