ടാസ് സോക്കര്‍ ഫെസ്റ്റ് & ഫാമിലി മീറ്റ് ജേഴ്‌സി പ്രകാശനം ചെയ്തു
Nov 30, 2015, 08:00 IST
ദുബൈ: (www,kasargodvartha.com 30/11/2015) ഡിസംബര്‍ മൂന്നാം തിയ്യതി ഖിസൈസ് അല്ബുസ്താന്‍ കോര്‍ണര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 'ഫില്ലി പ്രസന്റ്‌സ് ടാസ് സോക്കര്‍ ഫെസ്റ്റ് ഇന്‍ ദുബായ് & ഫാമിലി മീറ്റി'ന്റെ ജേഴ്‌സി പ്രകാശനം ദുബൈയില്‍ നടന്ന ചടങ്ങില്‍ ഇഖ്ബാല്‍ ഹത്ബൂര്‍, ഫൈസല്‍ മുഹ്‌സിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
ടാസ് ചാലന്‍ഞ്ചേഴ്സ്, ടാസ് ടസ്‌ക്കേഴ്‌സ്, ടാസ് ബ്ലാസ്‌റ്റേഴ്‌സ്, ടാസ് ഫൈ്‌റ്റേഴ്‌സ് എന്നീ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും.
നാട്ടിലെയും വിദേശത്തെയും പ്രമുഖര്‍ സംബന്ധിക്കുന്ന മീറ്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒട്ടനവധി മത്സര പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്,
ചെച്ചു ടാസിന്റെ അധ്യക്ഷതയില്‍ ഫൈസല്‍ കുണ്ട് ഉദ്ഘാടനം ചെയ്തു, നൂറു പ്രിന്‍സസ്, സാത്തു, ഷബീര്‍ അലി, അജ്ജു കുണ്ട്, സാജി, ഷഫീഖ് പ്രിന്‍സസ്, ജലു, ഫൈസല്‍ കോളിയാട്, അറഫാത്ത്, അനീസ്, റക്കി, സമീര്‍, സഹീര്‍, താത്തു ബ്ലൈസ് എന്നിവര്‍ സംസാരിച്ചു. സിറാജ് മാസ്റ്റര്‍ സ്വാഗതവും, ഹര്‍ഷല്‍ കുണ്ട് നന്ദിയും പറഞ്ഞു.
Keywords: Gulf, Dubai, Sharjah, Football tournament, TAS soccers fest & family meet jersy Released