ടി എ ഷാഫിയുടെ 'ദേശക്കാഴ്ച' മിഡില്‍ ഈസ്റ്റ് പ്രകാശനം ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെ നിര്‍വഹിച്ചു
Mar 26, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 26/03/2016) ഉത്തരദേശം സീനിയര്‍ സബ് എഡിറ്റര്‍ ടിഎ ഷാഫി രചിച്ച, കാസര്‍കോടന്‍ ചരിത്രങ്ങളുടെ കലവറയായ 'ദേശക്കാഴ്ച'യുടെ മിഡില്‍ ഈസ്റ്റ് പ്രകാശനം ദുബൈ ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെ റീജ്യന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന് നല്‍കി നിര്‍വഹിച്ചു. കന്നഡിഗാസ് യു എ ഇയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും സംയുക്തമായാണ് വേദിയൊരുക്കിയത്.
ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയെ ശംസുദ്ദീന്‍ മുഹ്‌യുദ്ദീനും യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയെ കര്‍ണാടക വനം മന്ത്രി ബി. രമാനാഥ റൈയും ആദരിച്ച ചടങ്ങിലായിരുന്നു ദേശക്കാഴ്ചയുടെ പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. എന്‍ എം സി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ബി ആര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു.
കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, മലബാര്‍ സാംസ്‌കാരിക വേദി ചെയര്‍മാന്‍ യൂസഫ് അല്‍ഫലാഹ്, കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, കെസെഫ് ചെയര്‍മാന്‍ ബി എ മഹ് മൂദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, പി എ അഷ്‌റഫലി, അബ്ദുല്ല അല്‍ഫലാഹ്, കൊപ്പല്‍ അബ്ദുല്ല, ബി അബ്ബാസ്, കെ എം അബ്ബാസ്, മജീദ് തെരുവത്ത്, ഇക്ബാല്‍ അബ്ദുല്‍ ഹമീദ്, മാഹിന്‍ കുന്നില്‍, ടി കെ അന്‍വര്‍, ടി എം നവാസ്, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, സലീം ഉപ്പള, ഷമീര്‍ ചെങ്കള, നിഹാല്‍ മഹ് മൂദ്, ദിനേശ് ഇന്‍സൈറ്റ്, അബ്ബാസ് ബെഡ്, ഫരീദ് നാലാംമൈല്‍, ഷബീര്‍ കീഴൂര്‍, എം പി ഖാലിദ്, ടി എ മൂസ, ഉമ്മര്‍ അപ്പോളോ, അസീസ് മരിക്കൈ, ഇക്ബാല്‍ ഫയാസ്, റഹ് മാന്‍ ഉദുമ, റാഫി പള്ളിപ്പുറം, ആസിഫ് കാപ്പില്‍, ഷക്കീല്‍ അബ്ദുല്ല മൊഗ്രാല്‍, റസാഖ്, റഷീദ് ബെള്ളാരെ സംബന്ധിച്ചു. പുരുഷോത്തമ ഷെട്ടി സ്വാഗതവും അഷ്‌റഫ് കര്‍ള നന്ദിയും പറഞ്ഞു.
Keywords : Dubai, Book, Book-release, Gulf, Programme, Deshkazhcha, TA Shafi.