സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
Jan 2, 2013, 16:38 IST
അല്‍ഖോബാര്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഫോറം അല്‍ഖോബാര്‍ കോര്‍ണിഷില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റ് ശ്രദ്ദേയമായി. ഓട്ടം, പെനാല്‍ട്ടി ഷൂട്ട് ഔട്ട്, ലെമണ്‍ സ്പൂണ്, ബലൂണ്‍ പൊട്ടിക്കല്‍, ആനക്ക് വാല്‍ വരക്കല്‍, ഓര്‍മശക്തി പരിശോധന, തുടങ്ങി വിവിധ ഇനങ്ങളിലായി ജൂനിയര്‍, സുബ്ജുനിയര്‍ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു. ധാരാളം കുടുംബങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ ഉണ്ടായിരുന്നു.
ആദില്‍ നൗഷാദ്, മുഹമ്മദ് നൗഷാദ്, സഹല്‍ റിയാസ്, ആശിക് ഷാന്‍, സുഹൈം മുഹമ്മദ്, അസിന്‍ ഷാജഹാന്‍, നസീം, അബീന്‍, ആഷ്‌ലി, ബിലാല്‍, സൈനബ, സുനിഹ അസ്‌ലം, ഫാത്തിമ, ഫിദ, ജൂബി, സഹവറിയാസ് വിവിധ ഇനങ്ങളില്‍ വിജയികളായി.
മുനീര്‍ പുത്തിഗെ, റസാഖ് വടകര, നസീബ്, ഫരീദ് കേച്ചേരി, അബ്ദുല്‍ സലാം പേരാമ്പ്ര, മുബാറക് ഫറോക്ക്, ഷെരീഫ് കോട്ടയം, യാസിര്‍, അഷ്‌റഫ് മേപ്പയൂര്‍, അലിയാര്‍ കോതമംഗലം പരിപാടികള്‍ക്ക് നേത്രത്വം നല്‍കി.
ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് കരുനാഗപ്പള്ളി, മൂസകുട്ടി കൊണ്ടോട്ടി , അബ്ദുല്‍സലാം മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords: Student IFF, Sports meet, Al khobar, Gulf, Malayalam news