സോഹാര്‍ ആലംപാടി നിവാസികളുടെ ഈദ് സംഗമം 11 ന്
Sep 7, 2016, 09:00 IST
സോഹാര്‍: (www.kasargodvartha.com 07/09/2016) ഒമാന്‍ സോഹാറിലെ ആലംപാടി നിവാസികളുടെ ഈദ് സംഗമവും കുടുംബ സദസും 11ന് അറഫാ ദിവസം രാത്രി എട്ട് മണി മുതല്‍ സോഹാര്‍ സദഫ് ഇറാനിയന്‍ റെസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും.
ആലംപാടി ജമാഅത്തില്‍ പെട്ട സോഹാറിലെ പ്രവാസികള്‍ സംബന്ധിക്കുന്ന പരിപാടി സോഹാര്‍ ആലംപാടി സമിതി പ്രസിഡന്റ് ഹനീഫ് പൊയക്കര ഏരിയപ്പാടിയുടെ അധ്യക്ഷതയില്‍ സോഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് ഹക്കീം കുന്നില്‍ എമിറേറ്റ്‌സ് ഉദ്ഘാടനം ചെയ്യും.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ്, എ എം ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി മുഖ്യാതിഥിയായിരിക്കും. അല്‍ത്വാഫ് നാല്‍ത്തടുക്ക, ഇര്‍ഷാദ് സുഭ്യം തോട്ടി, സഫ്‌വാന്‍ അറ്റ്‌ലസ് സംബന്ധിക്കും. ഹനീഫ് ഏരിയപ്പാടിയുടെ അധ്യക്ഷതയില്‍ റഫീഖ് എര്‍മാളം, അച്ചു പടിഞ്ഞാര്‍മൂല, ബഷീര്‍ പാടി, അലി കുന്നില്‍, സഫ്‌വാന്‍ മതകത്തില്‍, മനാഫ് ലൈഫ് ലൈന്‍ അംഗങ്ങളായി സ്വാഗത സംഘം രൂപീകരിച്ചു.
ഹമീദ് സ്വാഗതവും റഫീഖ് അറ്റ്‌ലസ് നന്ദിയും പറഞ്ഞു.
Keywords : Eid, Meet, Alampady, Gulf, Inauguration, Gulf, Sohar Oman.