സ്‌നേഹാദരം 2016: സന്തോഷ് ഹെഗ്ഡയെ ആദരിക്കലും സുധീര്‍ കുമാര്‍ ഷെട്ടിക്ക് സ്വീകരണവും 25ന്
Mar 19, 2016, 14:30 IST
ദുബൈ: (www.kasargodvartha.com 19.03.2016) കര്‍ണാടക സംഘം യു എ ഇയും ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയും സംയുക്തമായി സന്തോഷ് ഹെഗ്ഡയെ ആദരിക്കലും സുധീര്‍ കുമാര്‍ ഷെട്ടിക്ക് സ്വീകരണവും നല്‍കുന്നു. മുന്‍ സുപ്രിംകോടതി ജഡ്ജിയും കര്‍ണാടക ലോകായുക്തയുമായിരുന്ന എന്‍ സന്തോഷ് ഹെഗ്ഡയെ ആദരിക്കലും യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡണ്ട് വൈ സുധീര്‍ കുമാര്‍ ഷെട്ടിക്ക് സ്വീകരണവും ഉള്‍പ്പെടുത്തിയുള്ള 'സ്‌നേഹാദരം 2016' പരിപാടി മാര്‍ച്ച് 25 ന് വൈകിട്ട് ആറരയ്ക്ക് ദുബൈ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും.
കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, കര്‍ണാക വനം വകുപ്പ് മന്ത്രി രാമനാഥറൈ, പത്മശ്രീ ബി ആര്‍ ഷെട്ടി, മഞ്ചേശ്വരം എം എല്‍ എ, പി ബി അബ്ദുറസാഖ്, കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, കാസര്‍കോട് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി എ ഷാഫി, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ദേര റാഫി ഹോട്ടലില്‍ നടന്ന യോഗത്തില്‍ കെ എം അബ്ബാസ്, ശംസുദ്ദീന്‍ നെല്ലറ, റഹ് മാന്‍ ഉദുമ, മജീദ് തെരുവത്ത്, മൂസാ ശരീഫ്, റാഫി പള്ളിപ്പുറം, സലാം കന്ന്യപ്പാടി, ആശിഫ് കാപ്പില്‍ പ്രസംഗിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതവും ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു
Keywords: Reception, Dubai, UAE, Gulf, Karnataka, Programme, Dubai Indian club.