'സ്‌നേഹ സംഗമം 2015' ബ്രോഷര്‍ പ്രകാശനം ചെയ്തു
Sep 10, 2015, 13:00 IST
അബൂദാബി: (www.kasargodvartha.com 10/09/2015) അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ നവംബര്‍ ഇരുപതിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹ സംഗമം2015' ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആര്‍.എം.വൈ.സി. അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഉസ്മാന്‍ കരപ്പാത്ത് സാഹിബിന് നല്‍കി പ്രകാശനം ചെയ്തു.
ആര്‍.എം.വൈ.സി. പ്രസിഡണ്ട് യു.കെ.മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ യു.കെ. അബ്ദുല്‍ അസീസ്, സംഘാടക സമിതി കണ്‍വീനര്‍ മുണ്ടക്കാല്‍ ഇബ്‌റാഹിം, യു.എന്‍. സക്കറിയ, കെ.മുഹമ്മദ് ശാഹിര്‍, നസീര്‍ രാമന്തളി, ഷരീഫ് സി എം പി, ജബ്ബാര്‍, സാദിഖ് കൊക്കാല്‍ മുഹമ്മദ് കുഞ്ഞി, പി.പി. ബഷീര്‍, കെ.കെ. മുഹമ്മദ് ഹിഷാം, ഇബ്രാഹിം കുടുക്കില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Abudhabi, Gulf, Sneha Sangamam 2015 brochure released.