സി എം ഉസ്താദ്: നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കും: യു എ ഇ - എസ് കെ എസ് എസ് എഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി
May 28, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 28/05/2016) മംഗളൂരു - ചെമ്പരിക്ക ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം ഉസ്താദിന്റെ വിയോഗത്തിന് അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗത മനുഷ്യാവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് ദുബൈയില്‍ ചേര്‍ന്ന യു എ ഇ - എസ് കെ എസ് എസ് എഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.
ഇത്തരം അപകടകരമായ നിലപാടുകള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്നു ചിന്തിക്കണമെന്നും, കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുന്നതായും യോഗം വ്യക്തമാക്കി.
പുതിയ ഭാരവാഹികള്‍- ഖലീലുറഹ് മാന്‍ ഖാശിഫി (പ്രസിഡണ്ട്), ത്വാഹിര്‍ മുഗു (ജനറല്‍ സെക്രട്ടറി), ഇസ്മാഈല്‍ എ ജി ഉദിനൂര്‍ (ട്രഷറര്‍), മുഹമ്മദലി തൃക്കരിപ്പൂര്‍, ഹാജി ഷരീഫ് കാഞ്ഞങ്ങാട്, എം പി കെ പള്ളംങ്കോട് (വൈസ് പ്രസിഡണ്ടുമാര്‍), റഷീദ് ഹുദവി തൊട്ടി, ഫാസില്‍ തൃക്കരിപ്പൂര്‍, സുഹൈല്‍ വലിയ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), ഐ പി എം ഇബ്രാഹിം, ജംഷീദ് ബന്തിയോട്, സത്താര്‍ കുന്നുംകൈ, ഷാഫി അജ്മാന്‍ (സെക്രട്ടറിമാര്‍).
Keywords : Dubai, SKSSF, Gulf, C.M Abdulla Maulavi, Qazi death, SKSSF UAE condination committee supports Qazi protest.