എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ല കമ്മിറ്റി നിലവില്‍ വന്നു
Mar 12, 2016, 08:30 IST
ഖത്തര്‍: (www.kasargodvartha.com 12/03/2016) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന ദോഹയിലെ കാസര്‍കോട് ജില്ലക്കാരായ സുന്നീ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ ബിദായ, കോര്‍ണിഷ് പോര്‍ട്ടിനകത്തെ താവ ഹോട്ടലില്‍ നടന്നു. കെ.എസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ബിദായ എസ് കെ എസ് എസ് എഫ് ഖത്തര്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. യുവ പണ്ഡിതനും ഇബാദ് ട്രൈനറുമായ ഷാജു ഷമീര്‍ അസ്ഹരി ഉത്‌ബോധന പ്രഭാഷണം നടത്തി. സത്താര്‍ മൗലവി സ്വാഗതം പറഞ്ഞു. ഫൈസല്‍ നിയാസ് ഹുദവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലയിലെ മത ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്തയുടെ ആശയാധിഷ്ടിത പ്രചാരണ പ്രവര്‍ത്തനങ്ങളും, ദോഹയില്‍ ജില്ലയിലെ അംഗങ്ങളായ പ്രവര്‍ത്തകരുടെ മതപരവും സാമൂഹ്യവും സാമ്പത്തികവുമായ സമുദ്ധാരണവും ലക്ഷ്യം വെച്ച് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു. പ്രഥമ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.വി ബഷീര്‍ തൃക്കരിപ്പൂര്‍ (മുഖ്യ രക്ഷാധികാരി), കെ.എസ് അബ്ദുല്ല ഉദുമ (പ്രസിഡണ്ട്), കെ.ബി മുഹമ്മദ് കുഞ്ഞി ബായാര്‍, നൂറുദ്ദീന്‍ എം.കെ പടന്ന, നൗഷാദ് ബദിയടുക്ക (വൈസ് പ്രസിഡണ്ട്), എം.എ നാസര്‍ കൈതക്കാട് (ജനറല്‍ സെക്രട്ടറി), ജാവേദ് ഹുദവി (വര്‍ക്കിംഗ് സെക്രട്ടറി), റഫീഖ് മാങ്ങാട്, റഹീം ബായാര്‍, മൊയ്തു ബേക്കല്‍ (സെക്രട്ടറിമാര്‍), സത്താര്‍ മൗലവി (ട്രഷറര്‍).
കെ.എസ് മുഹമ്മദ്, മുട്ടം മഹ് മൂദ് ഹാജി, സാദിഖ് പാക്യാര, ഷംസുദ്ദീന്‍ ഉദിനൂര്‍, അഷ്‌റഫ് ഹാജി സി കൈതക്കാട്, മജീദ് ചെമ്പരിക്ക, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഷംസുദ്ദീന്‍ ഹനീഫി, ആബിദലി തുരുത്തി, മുഹമ്മദ് ബായാര്‍, എം.എ നാസര്‍ കൈതക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജാവേദ് ഹുദവി നന്ദി പറഞ്ഞു. പ്രവര്‍ത്തന ഫണ്ട് സമാഹരണം എം.വി ബഷീര്‍ പ്രസിഡണ്ട്, കെ.എസ് അബ്ദുല്ലയ്ക്ക് നല്‍കി തുടക്കം കുറിച്ചു. മരണപ്പെട്ടു പോയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ഷാജു ഷമീര്‍ അസ്ഹരി നേതൃത്വം നല്‍കി.
Keywords : Qatar, SKSSF, Committee, Doha, Gulf, Kasargod Committee.