ഷാര്‍ജ കെ.എം.സി.സി 'സര്‍ഗ സദസ്' സെപ്റ്റംബര്‍ 12 ന്
Sep 4, 2013, 09:00 IST
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സര്‍ഗ സദസ് സെപ്റ്റംബര്‍ 12 ന് രാത്രി 9.30ന് ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കണ്‍വീനര്‍ ഫൈസല്‍ രാമത്ത് അറിയിച്ചു.
'സി.എച്ച് മുഹമ്മദ് കോയ, വ്യക്തിത്വവും ദര്‍ശനവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഗാനാലാപന മത്സരവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 7498865 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
'സി.എച്ച് മുഹമ്മദ് കോയ, വ്യക്തിത്വവും ദര്‍ശനവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഗാനാലാപന മത്സരവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 7498865 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords : Sharjah, KMCC, Gulf, Kala Sahithya Vedi, Swarga Sadass, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.