മൊയ്തീന്‍ കോയ മായക്കരക്ക് യാത്രയയപ്പ് നല്‍കി
Apr 6, 2014, 08:30 IST
ജിദ്ദ: (www.kasargodvartha.com 06.04.2014) 25 വര്‍ഷത്തിലധികമായി ജിദ്ദ പ്രവാസലോകത്തെ മത - സാമൂഹിക - സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ഉപാധ്യക്ഷനുമായ മൊയ്തീന്‍ കോയ മായക്കരക്ക് കെ.എം.സി.സി ചെറുകാവ് പഞ്ചായത്ത് കമ്മിറ്റിയും കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.
യോഗം കെ.എം.സി.സി സൗദി നാഷണല്‍ സെക്രട്ടറി രായിന്‍കുട്ടി നീരാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കര്‍മ രംഗത്തും ചിന്താരംഗത്തും വ്യക്തമായ ഇടപെടലുകള്‍ നടത്തിയിരുന്ന മൊയ്തീന്‍ കോയ ധാര്‍മിക ബോധമുള്ള നിസ്വാര്‍ത്വ സാമൂഹിക പ്രവര്‍ത്തകന്‍ എങ്ങനെ വേണമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു എന്ന് രായിന്‍ കുട്ടി നീരാട് പറഞ്ഞു.
പ്രസിഡണ്ട് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടിമാരായ സി.കെ ഷാക്കിര്‍ , ഇസ്മാഈല്‍ മുണ്ടക്കുളം, മലപ്പുറം ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്വീഫ് മുസ്ലിയാരങ്ങാടി, മണ്ഡലം ഭാരവാഹികളായ റഷീദ് വാഴക്കാട്, ജമാല്‍ പുത്തൂപാടം, റസാഖ് വെട്ടത്തുര്‍, നാസര്‍ വാവൂര്‍, പഞ്ചായത്ത് ഭാരവാഹികളായ കുഞ്ഞിബാവ, അബൂബക്കര്‍ പുത്തൂപാടം, അന്‍വര്‍ വെട്ടുപാറ, കെ.പി അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ.എന്‍.എ ലത്വീഫ്, ഇഷ്തിയാഖ് ഷാനു തങ്ങള്‍, നാസര്‍ നെടിയിരുപ്പ്, ഇ.പി സലീം എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും സി.കെ സൈതലവി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sent off, Gulf, KMCC, Meeting, 25 Years, Moideen Koya Mayakkara, Worker.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍