കെ.പി. ഷൗക്കത്തിന് യാത്രയപ്പ് നല്‍കി
Feb 26, 2014, 16:50 IST
ജിദ്ദ: മുന്നര പാതിറ്റാണ്ടോളം വരുന്ന പ്രവാസ ജിവിതത്തിനു വിരാമം കുറിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂര് ചെറുക്കോട് സ്വദേശി കെ.പി. ഷൗക്കത്ത് മലക്കല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു. ജിദ്ദയിലെ ബ്രിട്ടീഷ് കൗണ്‍സിലില്‍ കസ്റ്റമര്‍ സര്‍വീസ് ആഡൈ്വസറായി കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വിവിധ സാമുഹിക സാംസ്‌കാരിക കുട്ടായ്മകളുടെ സാരഥ്യം വഹിച്ചിരുന്ന അദ്ദേഹം ഒ.ഐ.സി.സിയുടെയും സജീവ പ്രവരുത്തകനായിരുന്നു. ഗള്‍ഫ് പ്രവാസ തത്വത്തിനു തുടക്കം കുറിച്ച 197080 കാലഘട്ടങ്ങളില്‍ നാട്ടുകാരെ സഹായിക്കുന്നതിനും നിരവധി പേര്‍ക്ക് ജോലി കണ്ടെത്തുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വണ്ടൂരിലെ കാരുണ്യ സഹായ സമതിയുടെയും പ്രവര്‍ത്തനങ്ങളിലും ആശ്രയ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. ചെറുക്കോട് മാനു മുസ്ലിയാര്‍ സ്മാരക യാതീംഖാനയുടെ ജിദ്ദാ കമ്മിറ്റി പ്രസിഡണ്ട് ആണ്.
പ്രവാസതത്വത്തിന്റെ കയ്പും മധുരവും ഏറെ അനുഭവിച്ച ഷൗക്കത്ത് 34 വര്‍ഷത്തെ ഗള്‍ഫ് ജിവിതത്തിനു ഈ വാരം അവസാനം കുറിക്കും. നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിനു വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലും സുഹൃത്തക്കളുടെ നേതൃത്വത്തിലും യാത്രയപ്പ് നല്‍കി.
Also Read: ഉടമസ്ഥയുടെ കൊലയാളിയെ വളര്‍ത്തുതത്ത കാട്ടിക്കൊടുത്തു
Keywords: Saudi Arabia, Gulf, Malappuram, Sent off to K.P. Shoukath Malakkal
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍