അലി കൊയിലാണ്ടിക്ക് ഡബ്ല്യു.എം.ഒ. ബഹ്‌റൈന്‍ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി
Oct 13, 2013, 08:00 IST
മനാമ: കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗവും വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) ബഹ്‌റൈന്‍ ചാപ്റ്റര്‍ ജന. സെക്രട്ടറിയുമായിരുന്ന അലി കൊയിലാണ്ടിക്ക് വയനാട് മുസ്ലിം യതീംഖാന ബഹ്‌റൈന്‍ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.
മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഖാസിം റഹ് മാനി പ്രാര്‍ത്ഥന നടത്തി. പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.വി. ജലീല്‍ ഉദ്ഘാടനം ചെയ്തു. റോണ കരീം ഹാജി ഉപഹാര സമര്‍പണം നടത്തി. അസൈനാര്‍ കളത്തിങ്ങല്‍, എന്‍.കെ. മൂസഹാജി, പി.വി. മൊയ്തു, സിദ്ദീഖ് വെള്ളിയോട്, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, ഉമറുല്‍ ഫാറൂഖ് ഹുദവി, സി.എച്ച്. ത്വയ്യിബ് ഫൈസി, എസ്.എം. അബ്ദുല്‍ വാഹിദ്, കെ.കെ.സി. മുനീര്‍, ടി.പി. മുഹമ്മദലി സംബന്ധിച്ചു. ശറഫുദ്ദീന്‍ മാരായമംഗലം സ്വാഗതവും എ.പി. ഫൈസല്‍ വില്ല്യാപള്ളി നന്ദിയും പറഞ്ഞു.
ഡബ്ല്യു.എം.ഒ ജന. സെക്രട്ടറിയായിരുന്ന അലി കൊയിലാണ്ടിയുടെ ഒഴിവിലേക്ക് ഖാസിം റഹ് മാനിയെ തിരഞ്ഞെടുത്തു. നിലവില്‍ കടമേരി റഹ് മാനിയ അറബിക് കോളജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ റഹ് മാനീസ് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഖാസിം റഹ് മാനി വയനാട് പടഞ്ഞാറെത്തറ സ്വദേശിയാണ്.

Keywords : Manama, Bahrain, Sent off, KMCC, Gulf, Ali Koylandi, Muslim Orphanage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: