city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വസ്ത്രധാരണം, സംസാരം തുടങ്ങി സൗദിയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള 10 വ്യവസ്ഥകള്‍ നിലവില്‍വന്നു; പാലിച്ചില്ലെങ്കില്‍ പിഴ 5,000 റിയാല്‍ വരെ

റിയാദ്: (www.kasargodvartha.com 26.05.2019) വസ്ത്രധാരണം, സംസാരം തുടങ്ങി സൗദിയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള 10 വ്യവസ്ഥകള്‍ നിലവില്‍വന്നു. പാലിച്ചില്ലെങ്കില്‍ 5,000 റിയാല്‍ വരെ പിഴയീടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി സൗദി മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ച പുതിയ വ്യവസ്ഥകളാണ് നിലവില്‍ വന്നിരിക്കുന്നത്.

മാന്യമല്ലാത്ത രീതിയില്‍ വസ്ത്രധാരണം നടത്താനോ, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമുള്ള ചുമരെഴുത്തുകള്‍, ചിത്രം വരയെക്കുറിച്ചും, സഭ്യമല്ലാത്ത സംസാരങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് വ്യവസ്ഥകള്‍. വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍, തിയേറ്ററുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുവായി ഗണിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിയമം ബാധകമാണ്.

വസ്ത്രധാരണം, സംസാരം തുടങ്ങി സൗദിയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചുള്ള 10 വ്യവസ്ഥകള്‍ നിലവില്‍വന്നു; പാലിച്ചില്ലെങ്കില്‍ പിഴ 5,000 റിയാല്‍ വരെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gulf, news, Riyadh, Saudi Arabia, Fine, ladies-dress, Saudi Arabia to impose fines for breach of new public decency laws. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia