സഅദിയ്യ യാംബു കമ്മിറ്റി ഭാരവാഹികള്‍
Jan 14, 2016, 09:30 IST
യാംബു: (www.kasargodvartha.com 14/01/2016) യാംബു സഅദിയ്യ കമ്മിറ്റിക്ക് നവസാരഥികളെ തിരഞ്ഞെടുത്തു. മദീനക്കടുത്ത യാംബു കെസിഎഫ് സെന്ററില്‍ നടന്ന യോഗം ഇസ്മാഈല്‍ മദനിയുടെ അധ്യക്ഷതയില്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു.
സാരഥികളായി അബ്ദുല്‍ ഖാദിര്‍ സഅദി കൊടക് (പ്രസിഡണ്ട്), യഹ് യ ഉപ്പിനങ്ങാടി (ജനറല്‍ സെക്രട്ടറി), ഇസ്മാഈല്‍ മദനി (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Keywords : Saudi Arabia, Gulf, Jamia-Sa-adiya-Arabiya, Committee, Office- Bearers, Gulf.
അബ്ദുല്‍ ഖാദിര്‍ സഅദി |
ഇസ്മാഈല്‍ മദനി |
യഹ് യ ഉപ്പിനങ്ങാടി |
Keywords : Saudi Arabia, Gulf, Jamia-Sa-adiya-Arabiya, Committee, Office- Bearers, Gulf.