സാമൂഹ്യ സേവന രംഗത്ത് പ്രവാസികളുടെ പ്രവര്‍ത്തനം ശ്ലാഘനീയം: സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം
Dec 20, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 20/12/2015) സാമൂഹ്യ സേവന രംഗത്ത് പ്രവാസികള്‍ കാണിക്കുന്ന താല്‍പര്യവും പ്രവര്‍ത്തനങ്ങളും അനുകരണീയവും ശ്ലാഘനീയവും മാതൃകാ യോഗ്യവുമാണെന്ന് സഅദിയ സെക്രട്ടറിയേറ്റ് അംഗം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അഭിപ്രായപെട്ടു. സഅദിയ്യ ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാസോ യു.എ.ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജംഷീര്‍ കെ.കെ അധ്യക്ഷത വഹിച്ചു. ഗഫാര്‍ സഅദി രണ്ടത്താണി, കരീം ഹാജി തളങ്കര, അമീര്‍ ഹസന്‍, സലാം ബംബ്രാണ തുടങ്ങിയവര്‍ സംസാരിച്ചു. 2016 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. താജുദ്ദീന്‍ ഉള്ളാല്‍ (പ്രസിഡണ്ട്), അലി ടി.എ, നാസിക് മാങ്ങാട്, അബ്ബാസ് പാവൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജാഫര്‍ എസ്.എ (ജനറല്‍ സെക്രട്ടറി), ഉമര്‍ മങ്കര, അസ്ലം എര്‍മാളം, സാലിം ആലക്കാട്, (ജോയിന്റ് സെക്രട്ടറിമാര്‍), സാബിര്‍ കൊന്നക്കാട് (ട്രഷറര്‍), ഹബീബ് ചിത്താരി, ഇസ്മാഈല്‍ ബായാര്‍ (കോര്‍ഡിനേറ്റര്‍ ദുബൈ), ഇംതിയാസ് ചെര്‍ക്കള (കോര്‍ഡിനേറ്റര്‍ ഷാര്‍ജ, അജ്മാന്‍), ഷക്കീര്‍ ആരിക്കാടി (കോര്‍ഡിനേറ്റര്‍ ദുബൈ) എന്നിവരെ തെരഞ്ഞെടുത്തു. അലി ബംബ്രാണ സ്വാഗതവും ജാഫര്‍ എസ്.എ നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Meeting, Committee, Expatriates, Sainul Abideen Thangal Kannavam.