ദമ്മാം സഅദിയ്യ: മറുഭാഷ ഹജ്ജ് പഠന സംഗമം ശ്രദ്ധേയമായി
Sep 5, 2015, 08:30 IST
ദമ്മാം: (www.kasargodvartha.com 05/09/2015) ജാമിഅ സഅദിയ്യ അറബിയ്യ ദമ്മാം യൂണിറ്റിന്റെ കീഴിലുള്ള സഅദിയ്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ള ഹാജിമാര്‍ക്കുള്ള ഹജ്ജ് പഠന ക്ലാസ് ശ്രദ്ധേയമായി. സീക്കോ സഅദിയ്യ മജ്‌ലിസില്‍ നടന്ന പരിപാടി ന്യൂഡല്‍ഹിയിലെ ജസീമുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ലത്വീഫ് സഅദി (അല്‍ ഹസ്സ) ക്ലാസെടുത്തു. യൂസുഫ് സഅദി അധ്യക്ഷത വഹിച്ചു. ഹബീബ് സഖാഫി സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് നടന്ന മലയാളികള്‍ക്കുള്ള സംഗമത്തില്‍ അബ്ദുല്‍ റസാഖ് സഖാഫി ക്ലാസെടുത്തു. സയ്യിദ് ഷുകൂര്‍ അല്‍ ഹൈദരൂസി പ്രാര്‍ത്ഥന നടത്തി.
Keywords : Jamia-Sa-adiya-Arabiya, Hajj-class, Gulf, Dammam, Kasaragod, Kerala.