ആര്‍.എസ്.സി കുവൈത്ത് ഇസ്‌റാഅ് മിഅ്‌റാജ് അനുസ്മരണം സംഘടിപ്പിച്ചു
Jun 11, 2013, 15:33 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി സിറ്റിയിലെ രിസാല ഭവനില്‍ ഇസ്‌റാഅ് മിഅ്‌റാജ് അനുസ്മരണം സംഘടിപ്പിച്ചു.
ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകര മുഖ്യ പ്രഭാഷണം നടത്തി. ശക്കീര്‍ ഹുസൈന്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രകീര്‍ത്തനം നടന്നു. സമീര്‍ മുസ്‌ല്യാര്‍ സംസാരിച്ചു.