ആര്‍ എസ് സി കുവൈത്ത് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ നവംബര്‍ രണ്ടിന്
Oct 29, 2012, 15:54 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റിയുടെ വിസ്ഡം എജ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സമിതി സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ നവംബര്‍ രണ്ടിന് സാല്‍മിയയില്‍ ആരംഭിക്കും.
വെള്ളിയാഴ്ചകളില്‍ കാലത്ത് ഒന്‍പത് മണി മുതല്‍ പതിനൊന്ന് മണി വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 97331541, 99636057 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Keywords: RSC, Kuwait, English class, Gulf, Malayalam news







