ആര്‍ എസ് സി ഫുജൈറ സോണ്‍ സാഹിത്യോത്സവ്; ഖോര്‍ഫുഖാന്‍ സെക്ടര്‍ ജേതാക്കള്‍
Oct 22, 2016, 08:00 IST
ഫുജൈറ: (www.kasargodvartha.com 22/10/2016) ആര്‍ എസ് സി ഫുജൈറ സോണ്‍ സാഹിത്യോത്സവ് 16 സമാപിച്ചു. ദിബ്ബ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഫുജൈറ സോണില്‍ പെട്ട വിവിധ സെക്ടറുകളില്‍ നിന്നായി 40 ഇനങ്ങളില്‍ നൂറോളം മത്സരാര്‍ത്ഥികള്‍ സംബന്ധിച്ചു.
229 പോയിന്റ് നേടി ഖോര്‍ഫുക്കാന്‍ സെക്ടര്‍ ഒന്നാം സ്ഥാനവും 183 പോയിന്റ് നേടി കല്‍ബ സെക്ടര്‍ രണ്ടാം സ്ഥാനവും നേടി. കല്‍ബ സെക്ടറില്‍ നിന്നുള്ള അബ്ദുല്ല കലാപ്രതിഭയായി. മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, അറബി ഗാനം, കവിതാ പാരായണം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് അബ്ദുല്ല കലാപ്രതിഭയായത്.
Keywords : Gulf, Sahithyolsav, Programme, Fujairah.