city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രലോഭനങ്ങളെ അതിജയിക്കണം: ആര്‍ എസ് സി ജലീബ് സോണ്‍ വിചാര സദസ് സംഘടിപ്പിക്കുന്നു

പ്രലോഭനങ്ങളെ അതിജയിക്കണം: ആര്‍ എസ് സി ജലീബ് സോണ്‍ വിചാര സദസ് സംഘടിപ്പിക്കുന്നു കുവൈത്ത്: 'പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍ എസ് സി ജലീബ് സോണ്‍ വിചാര സദസ് സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97882797 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: RSC, Kuwait, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia