വിമാന സര്‍വീസ് വെട്ടികുറച്ചത് യാത്രാക്ലേശം ഉണ്ടാക്കും: ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത്
Apr 8, 2013, 16:36 IST
ഖത്തര്‍: മംഗലാപുരം-ദോഹ വിമാന സര്‍വീസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ ഒന്നായി വെട്ടിക്കുറച്ചത് പ്രവാസികളുടെ യാത്ര ദുരിതത്തിനു ആക്കം കൂട്ടുമെന്ന് ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
അധിക വിമാനക്കൂലിയും, ആവശ്യത്തിന് വിമാന സര്‍വീസ് ഇല്ലാത്തതുകൊണ്ടും പ്രവാസികളുടെ യാത്രാ ദുരിതം ഒരു തുടര്‍ക്കഥയായിരിക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ ഈ തീരുമാനം പുന:പരിശോധിക്കപെടെണം. കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ മംഗലാപുരം-ദോഹ സെക്ടറില്‍ ആരംഭിക്കണമെന്ന് ഖത്തര്‍-
കാസര്‍കോട് മുസ്ലിം ജമാഅത്ത് കേന്ദ്രസര്‍ക്കാറിനോടും സിവില്‍ ഏവിയേഷന്‍ വകുപ്പിനോടും ആവശ്യപ്പെട്ടു.