എസ്.വി അബ്ദുല്ലയ്ക്ക് സ്വീകരണം നല്‍കി
Jul 7, 2013, 17:45 IST
ദുബൈ: ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.യില്‍ എത്തിയ ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ധീന്‍ ജമാഅത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി എസ്.വി അബ്ദുല്ലക്ക് ജമാഅത്ത് യു.എ.ഇ കമ്മിറ്റി സ്വീകരണം നല്‍കി.
ഷാര്‍ജ റോളയിലെ റഡാര്‍ റൂമില്‍ നടന്ന സംഗമത്തില്‍ കമ്മിറ്റി പ്രസിഡന്റ് കെ. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ ഷാഫി ഹാജി, എ. ഹബീബുല്‍ റഹ്മാന്‍, ഹൈദര്‍ മൊയ്ദീന്‍, ടി.വി അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു, കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്.വി അബ്ബാസ് സ്വാഗതം പറഞ്ഞു.