സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ഐക്യത്തോടെ മുന്നേറുക: ഹൈദരലി തങ്ങള്‍
Mar 22, 2014, 08:34 IST
മനാമ: (kasargodvartha.com 22.03.2014)തിരുചര്യകള്‍ മുറുകെപിടിച്ച് സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദവും നിലനിര്‍ത്തി വിശ്വാസികളെല്ലാം ഐക്യത്തോടെ മുന്നേറണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ ഹൈദരലി തങ്ങള്‍ക്ക് മനാമയിലെ സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈന്‍ എം.പി മാരായ അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ കേരളത്തില്‍ ജാമിഅ നൂരിയ്യ അറബിക് കോളജ് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും പാണക്കാട് കുടുംബത്തിന് വിശ്വാസികള്‍ നല്‍കുന്ന പരിഗണനകളും അവര്‍ എടുത്തു പറഞ്ഞു.
ചടങ്ങില്‍ സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര, ഏരിയ നേതാക്കളും മദ്രസാ അധ്യാപകരും പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Manama, Gulf, Inauguration, Panakkad Hyderali Thangal, Unity, Reception.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍